Breaking News

ഖത്തറിലെ സ്വകാര്യ സ്‌കൂളുകളില്‍ ഡിസ്‌കൗണ്ടഡ് നിരക്കില്‍ 13,627 സീറ്റുകള്‍ ലഭ്യം

വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സാമൂഹിക ഉത്തരവാദിത്ത പദ്ധതി പ്രകാരം ഖത്തറിലുടനീളമുള്ള സ്വകാര്യ സ്‌കൂളുകളിലും കിന്റര്‍ഗാര്‍ട്ടനുകളിലുമായി ഇപ്പോള്‍ ഏകദേശം 13,627 ഡിസ്‌കൗണ്ടഡ് സീറ്റുകള്‍ ലഭ്യമാണ്. അര്‍ഹരായ കുടുംബങ്ങള്‍ക്ക് പ്രയോജനപ്പെടുത്താം.