Month: August 2026

Local News

400 മില്യണ്‍ റിയാല്‍ നിക്ഷേപിച്ച് മുഖം മിനുക്കാനൊരുങ്ങി ദോഹ ഫെസ്റ്റിവല്‍ സിറ്റി

സന്ദര്‍ശകര്‍ക്ക് സുഖസൗകര്യങ്ങള്‍, പ്രവേശനക്ഷമത, സൗകര്യം എന്നിവ മെച്ചപ്പെടുത്തുന്നതിനും മുഖം മിനുക്കുന്നതിനുമായി ഖത്തറിലെ മുന്‍നിര റീട്ടെയില്‍, വിനോദ, ജീവിതശൈലി കേന്ദ്രമായ ദോഹ ഫെസ്റ്റിവല്‍ സിറ്റിയും റീട്ടെയില്‍ പങ്കാളികളും ചേര്‍ന്ന്

Read More
Breaking News

ഖത്തറിലെ ആദ്യ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനത്തിനൊരുങ്ങുന്നു

ദീര്‍ഘകാലം ഖത്തറിലെ ജവാസാത്ത് ( പാസ്പോര്‍ട്ട് ആന്റ് ഇമിഗ്രേഷന്‍ ഓഫീസ്) പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം അടിമുടി നവീകരിച്ചാണ് മൂന്ന് നിലകളിലായി 180,000 ചതുരശ്ര അടി വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന ഹൈപ്പര്‍മാര്‍ക്കറ്റ്

Read More
Local News

സഫാരിയുടെ എട്ടാമത് ഔട്ട്‌ലെറ്റ് ജി.ഡബ്ല്യു.സി ലോജിസ്റ്റിക് വില്ലേജില്‍ നാളെ പ്രവര്‍ത്തനമാരംഭിക്കും

ദോഹ: ഖത്തറിലെ റീട്ടെയില്‍ രംഗത്ത് രണ്ടു പതിറ്റാണ്ടിലേറെയായി വ്യത്യസ്തമായ വിപണന ശൈലികൊണ്ടും ഉപഭോക്ത്യ കേന്ദ്രീകൃത സേവനങ്ങളിലൂടെയും സമാനതകളില്ലാത്ത പ്രമോഷനുകളിലൂടെയും ജനഹൃദയങ്ങളില്‍ ഇടം നേടിയ സഫാരി ഗ്രൂപ്പ്, തങ്ങളുടെ

Read More
Local News

ഖത്തര്‍ പ്രവാസി നിഷാബ് ഗുരുവായൂരിന്റെ ആദ്യ നോവല്‍ ‘മറ’ ദോഹയില്‍ പ്രകാശനം ചെയ്തു

ദോഹ: ഖത്തര്‍ പ്രവാസിയും എഴുത്തുകാരനുമായ നിഷാബ് ഗുരുവായൂരിന്റെ ആദ്യ നോവലായ ‘മറ’ ദോഹയില്‍ പ്രകാശനം ചെയ്തു. സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരുടെ സാിധ്യത്തില്‍ അഡ്രസ് ഗേറ്റ്വേ കോഫറന്‍സ് ഹാളില്‍

Read More
IM Special

ആഗസ്ത് 1 – മലയാളത്തിന്റെ ഗസല്‍ വസന്തം ഉമ്പായി ഓര്‍മദിനം

മലയാളത്തിന്റെ ഗസല്‍ സംഗീതത്തിന് ഹൃദയസ്പര്‍ശിയായ ഒരു ശബ്ദം സമ്മാനിച്ച ഗായകനായിരുന്നു ഉമ്പായി. തന്റെ ആലാപനത്തിലെ ലാളിത്യവും ഭാവസാന്ദ്രതയും കൊണ്ട് മലയാളികളുടെ മനസ്സില്‍ സ്ഥിരസാന്നിധ്യമായ ഉമ്പായി 2018 ആഗസ്റ്റ്

Read More
Breaking News

ഖത്തറിലെ സ്വകാര്യ സ്‌കൂളുകളില്‍ ഡിസ്‌കൗണ്ടഡ് നിരക്കില്‍ 13,627 സീറ്റുകള്‍ ലഭ്യം

വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സാമൂഹിക ഉത്തരവാദിത്ത പദ്ധതി പ്രകാരം ഖത്തറിലുടനീളമുള്ള സ്വകാര്യ സ്‌കൂളുകളിലും കിന്റര്‍ഗാര്‍ട്ടനുകളിലുമായി ഇപ്പോള്‍ ഏകദേശം 13,627 ഡിസ്‌കൗണ്ടഡ് സീറ്റുകള്‍ ലഭ്യമാണ്. അര്‍ഹരായ കുടുംബങ്ങള്‍ക്ക്

Read More
Breaking News

ഖത്തറില്‍ ചൂട് 47 ഡിഗ്രിവരെയെത്തി

,ഖത്തര്‍ കാലാവസ്ഥാ വകുപ്പ് രേഖപ്പെടുത്തിയ കണക്കുകള്‍ പ്രകാരം, ഷഹാനിയ, മുകൈനിസ്, കരാന, തുറൈന എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസം താപനില 47 ഡിഗ്രിവരെയെത്തിജലാംശം നിലനിര്‍ത്തുകയും പീക്ക് സമയങ്ങളില്‍ നേരിട്ട്

Read More