വേനല്‍ക്കാല ജോലി സമയ നിയന്ത്രണം കര്‍ശനമായി പാലിക്കണമെന്ന് തൊഴില്‍ മന്ത്രാലയം

രാജ്യത്തുടനീളം ഉയര്‍ന്ന താപനില തുടരുന്നതിനാല്‍ ഖത്തറിന്റെ വേനല്‍ക്കാല ജോലി സമയ നിയന്ത്രണം കര്‍ശനമായി പാലിക്കണമെന്ന് തൊഴിലുടമകളെയും തൊഴിലാളികളെയും തൊഴില്‍ മന്ത്രാലയം ഓര്‍മ്മിപ്പിച്ചു.
