യുഎസ് ട്രാവല്‍ മാഗസിന്‍ ട്രാവല്‍ + ലീഷര്‍ 2026 ല്‍ ഖത്തര്‍ എയര്‍വേയ്സിന് രണ്ടാം സ്ഥാനം

യുഎസ് ട്രാവല്‍ മാഗസിന്‍ ട്രാവല്‍ + ലീഷര്‍ 2026ലെ ലോകത്തിലെ ഏറ്റവും മികച്ച അവാര്‍ഡുകളില്‍ 91.36 സ്‌കോര്‍ നേടി ഖത്തര്‍ എയര്‍വേയ്സ് ലോകത്തിലെ ഏറ്റവും മികച്ച അന്താരാഷ്ട്ര എയര്‍ലൈനുകളില്‍ രണ്ടാം സ്ഥാനത്തെത്തി.
91.63 സ്‌കോര്‍ നേടിയ തായ്വാന്‍ ആസ്ഥാനമായുള്ള ഇവിഎ എയറിനാണ് ഓന്നാം സ്ഥാനം. 91.33 സ്‌കോറോടെ എമിറേറ്റ്സ് മൂന്നാം സ്ഥാനത്തെത്തി
