Breaking News

ഖത്തറില്‍ അപകടങ്ങളില്‍ പരിക്കേറ്റവരുടെയോ മരിച്ചവരുടെയോ ഫോട്ടോകളോ വീഡിയോകളോ എടുക്കുന്നത് കുറ്റകരം

ഖത്തറില്‍ അപകടങ്ങളില്‍ പരിക്കേറ്റവരുടെയോ മരിച്ചവരുടെയോ ഫോട്ടോകളോ വീഡിയോകളോ എടുക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് രണ്ട് വര്‍ഷം വരെ തടവോ 10,000 ഖത്തര്‍ റിയാല്‍ വരെ പിഴയോ ലഭിക്കാവുന്ന കുറ്റമാണെന്ന് അധികൃതര്‍ ഓര്‍മിപ്പിച്ചു.