Archived Articles

അടിയന്തിരമായ പി.സി.ആര്‍ പരിശോധന സിദ്റ മെഡിസിനില്‍

അമാനുല്ല വടക്കാങ്ങര

ദോഹ : അടിയന്തിര യാത്രകള്‍ക്ക് പി.സി.ആര്‍ പരിശോധന ആവശ്യമുള്ളവര്‍ക്ക് നാല് മണിക്കൂറിനകം പരിശോധന നടത്തി ഫലം ലഭിക്കാനുള്ള സൗകര്യം സിദ്റ മെഡിസിനില്‍ ലഭ്യമാണ്.

പി.സി.ആര്‍. ആവശ്യമുള്ള യാത്രക്കാര്‍ ഓണ്‍ ലൈനില്‍ ബുക്ക് ചെയ്ത് അപ്പോയന്റ്‌മെന്റെടുക്കണമെന്ന് സിദ്‌റ അധികൃതര്‍ ആവശ്യപ്പെട്ടു. ബുക്കിംഗിനായി https://payments.sidra.org/en/covid_pcr ക്ലിക്ക് ചെയ്യുക.

മറ്റ് സ്വകാര്യ മെഡിക്കല്‍ കേന്ദ്രങ്ങളിലൊക്കെ റിസള്‍ട്ട് ലഭിക്കാന്‍ 24 മണിക്കൂറെങ്കിലും സമയം വേണം. അടിയന്തിര ഘട്ടങ്ങളില്‍ ഏറെ പ്രയോജനപ്പെടുന്ന ഒരു സംവിധാനമാണിത്.

Related Articles

Back to top button
error: Content is protected !!