Archived Articles
ഏവന്‍സ് റെന്റ് ഏ കാര്‍ ദുബൈയില്‍ പ്രവര്‍ത്തനമാരംഭിച്ചു
അമാനുല്ല വടക്കാങ്ങര
ദുബൈ. ട്രാവല്‍ ആന്റ് ടൂറിസം മേഖലയയില്‍ ഗള്‍ഫ് മേഖലയിലെ ശ്രദ്ധേയ സാന്നിധ്യമായ ഏവന്‍സ് ട്രാവല്‍ ആന്റ് ടൂര്‍സിന്റെ പ്രഥമ റെന്റ് ഏ കാര്‍ ഡിവിഷന് ഏവന്‍സ് റെന്റ് ഏ കാര്‍ ദുബൈയില്‍ പ്രവര്‍ത്തനമാരംഭിച്ചു .
അല്‍ മുതീനയിലെ മസ്ജിദുല്‍ ഹംദ ഇമാം യൂസുഫ് ഹമദ് ഉദ്ഘാടനം ചെയ്തു. ഏവന്‍സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ നാസര്‍ കറുകപ്പാടത്ത് നേതൃത്വം നല്കി.
ഞങ്ങളുടെ വിലപ്പെട്ട ഉപഭോക്താക്കള്‍ക്കുളള പെരുന്നാള്‍ സമ്മാനമാണിതെന്ന് നാസര്‍ കറുകപ്പാടത്ത് പറഞ്ഞു.