Archived Articles

നിലാവദനം : തനിമ ഖത്തര്‍ പുറത്തിറക്കുന്ന ആദ്യഗാനത്തിന്റെ പോസ്റ്റ്ര്‍ ആര്‍. എസ് അബ്ദുല്‍ ജലീല്‍ പ്രകാശനം ചെയ്തു

അമാനുല്ല വടക്കാങ്ങര

ദോഹ. നിലാവദനം : തനിമ ഖത്തര്‍ പുറത്തിറക്കുന്ന ആദ്യഗാനത്തിന്റെ പോസ്റ്റ്ര്‍ ആര്‍. എസ് അബ്ദുല്‍ ജലീല്‍ പ്രകാശനം ചെയ്തു
നബീല്‍ പുത്തൂര്‍ രചന നിര്‍വഹിച്ച ഗാനത്തിന് അക്ബര്‍ ചാവക്കാടാണ് ശബ്ദം നല്‍കുന്നത്. സക്കീര്‍ സരിഗയാണ് സംഗീതം. ഫായിസ് സി.എം ആണ് ക്യാമറ