Archived Articles
ഡോം ഖത്തര്‍ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളുടെ ടൈറ്റില്‍ സ്പോണ്‍സറായി സഫാരി ഗ്രൂപ്പ്
അമാനുല്ല വടക്കാങ്ങര
ദോഹ. സെപ്റ്റംബര്‍ 15,16, 22 23 തീയതികളില്‍ ഡയസ്പോറ ഓഫ് മലപ്പുറം (ഡോം ഖത്തര്‍) സംഘടിപ്പിക്കുന്ന ഇന്റര്‍ സ്കൂള്‍ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ്, ഇന്റര്‍നാഷണല്‍ സ്പോര്‍ട്സ് ക്വിസ്, മെഗാ കള്‍ച്ചറല്‍ നൈറ്റ് എന്നീ പരിപാടികളുടെ ടൈറ്റില്‍ സ്പോണ്‍സറായി സഫാരി ഗ്രൂപ്പ് .
ഡോം ഖത്തര്‍ രക്ഷാധികാരിയും സഫാരി ഗ്രൂപ്പ് മചെയര്മാനുമായ അബൂബക്കര്‍ മാടപ്പാട് , മാനേജിംഗ് ഡയറക്ടടര്‍ ഷഹീന് അബൂബക്കര്‍ എന്നിവര്‍ക്ക് ഡോം ഖത്തര്‍ ഭാരവാഹികള്‍ കരാര്‍ പത്രം കൈമാറി