
Breaking News
ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ് ഫോറത്തിലേക്കുള്ള തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു, ആദ്യ മണിക്കൂറില്‍ 55 ശതമാനം പേര് വോട്ട് ചെയ്തു
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ ഇന്ത്യന്‍ എംബസി അപെക്സ് ബോഡികളിലെ ഏറ്റവും വലിയ സംഘടനയായ ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ് ഫോറത്തിലേക്കുള്ള തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. ഉച്ച കഴിഞ്ഞ് 3 മണിക്കാണ് തെരഞ്ഞെടുപ്പ് ആരംഭിച്ചത്. ആദ്യ മണിക്കൂറില്‍ 55 ശതമാനം പേര് വോട്ട് ചെയ്തു . രാത്രി 9 മണി വരെയായിരിക്കും തെരഞ്ഞെടുപ്പ്.
9.15 ന് ഫലമറിയാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.