Breaking News
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹോട്ട്ലൈന്‍ സേവനംആരംഭിച്ച് എന്‍ഡോവ്മെന്റ്‌സ് ആന്‍ഡ് ഇസ് ലാമിക് അഫയേഴ്സ് മന്ത്രാലയം

ദോഹ. പൊതുജനങ്ങളുടെ ആവശ്യങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും വേഗത്തിലും കാര്യക്ഷമമായും പ്രതികരണം നല്‍കുക എന്ന ലക്ഷ്യത്തോടെ, ആഴ്ചയില്‍ ഏഴു ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹോട്ട്ലൈന്‍ സേവനം ആരംഭിച്ചതായി പ്രഖ്യാപിച്ചു. ഇതിനായി 16577 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്.