Uncategorized
ഇലക്ട്രിക് കാറുകളുടെ ചാര്‍ജിംഗ് സംവിധാനവുമായി ട്രാഫിക് ടെക്
മുഹമ്മദ് റഫീഖ് തങ്കയത്തില്‍
ദോഹ. ഖത്തര്‍ ഗതാഗത മേഖല ഇലക്ട്രിക് കാറുകളിലേക്ക് നീങ്ങുമ്പോള്‍ ഇലക്ട്രിക് കാറുകളുടെ ചാര്‍ജിംഗ് സംവിധാനവുമായി ട്രാഫിക് ടെക് . വികലാംഗര്‍ക്കടക്കം എളുപ്പത്തില്‍ ചാര്‍ജ് ചെയ്യാവുന്ന സംവിധാനമാണ് ട്രാഫിക് ടെക് തയ്യാറാക്കിയിരിക്കുന്നതെന്ന് കമ്പനി പ്രതിനിധി നിതിന്‍ രാജ് വ്യക്തമാക്കി
പേ പാര്‍ക്കിംഗ് സിസ്റ്റമാണ് കമ്പനിയുടെ മറ്റൊരു പ്രധാന ഉല്‍പന്നം