ഖത്തറില്‍ പുതിയ വാഹന നമ്പറുകള്‍ സ്വന്തമാക്കുന്നതിനുള്ള ഓക് ഷന്‍ മാറ്റിവെച്ചു
ദോഹ: ഖത്തറില്‍ പുതിയ വാഹന നമ്പറുകള്‍ സ്വന്തമാക്കുന്നതിനുള്ള ഓക് ഷന്‍ മാറ്റിവെച്ചതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.
സൂം ആപ്പിലൂടെ നാളെയാണ് ലേലം ആരംഭിക്കാനിരുന്നത്. ലേലത്തിന്റെ പുതിയ തിയ്യതി പിന്നീട് അറിയിക്കും.