Uncategorized
24 സ്വകാര്യ കമ്പനികള്‍ അംഗീകൃത സാമ്പത്തിക ഓപ്പറേറ്റര്‍ പ്രോഗ്രാമില്‍ ചേര്‍ന്നു
ദോഹ. അന്താരാഷ്ട്ര വ്യാപാരത്തിലെ വിതരണ ശൃംഖലയെ സംബന്ധിച്ച അന്താരാഷ്ട്ര നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നുവെന്ന് തെളിയിച്ച 24 സ്വകാര്യ കമ്പനികള്‍ അതിന്റെ അംഗീകൃത സാമ്പത്തിക ഓപ്പറേറ്റര്‍ പ്രോഗ്രാമില്‍ ചേര്‍ന്നതായി ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസ് (ജിഎസി) അറിയിച്ചു.