Breaking News
മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി
ദോഹ. മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി .കവിയൂര്‍ പാറമ്മല്‍ പള്ളിക് സമീപം കക്കണ്ടി സുബൈദയുടെയുടെയും അബൂബക്കറിന്റെയും മകന്‍ അസ്‌കര്‍(45)ആണ് മരിച്ചത്. അസ്ഫര്‍, അനീസ്, അഫ്‌നാസ് എന്നിവര്‍ സഹോദരങ്ങളാണ്