Breaking NewsUncategorized

കുവൈത്തില്‍ നടന്ന പതിമൂന്നാമത് ഇന്റര്‍നാഷണല്‍ ഇന്‍വെന്‍ഷന്‍ ഫെയറില്‍ മെഡലുകള്‍ വാരിക്കൂട്ടി ഖത്തറി ഇന്‍വെന്റര്‍മാര്‍

അമാനുല്ല വടക്കാങ്ങര
ദോഹ. കുവൈത്തില്‍ നടന്ന പതിമൂന്നാമത് ഇന്റര്‍നാഷണല്‍ ഇന്‍വെന്‍ഷന്‍ ഫെയറില്‍ മെഡലുകള്‍ വാരിക്കൂട്ടി ഖത്തറി ഇന്‍വെന്റര്‍മാര്‍ . ഗള്‍ഫ് കോ-ഓപ്പറേഷന്‍ കൗണ്‍സില്‍ പേറ്റന്റ് ഓഫീസ് ജിസിസിപിഒ അവാര്‍ഡും ബഹുമതികളോടുകൂടിയ സ്വര്‍ണ മെഡലും നാല് സ്വര്‍ണവും ഒരു വെള്ളിയും മൂന്ന് വെങ്കല മെഡലുകളും ഉള്‍പ്പെടെ ഒമ്പത് വിവിധ മെഡലുകളുമായാണ് ഖത്തര്‍ ടീം മടങ്ങിയത്.

Related Articles

Back to top button
error: Content is protected !!