Local News
പ്രശസ്തമായ ഫിറ്റ്‌നസ് സെന്ററിലേക്ക് ഫീമെയില്‍ ഫിറ്റ്‌നസ് കോച്ചസിനെ വേണം
ദോഹ. ഖത്തറിലെ പ്രശസ്തമായ ഫിറ്റ്‌നസ് സെന്ററിലേക്ക് ഫീമെയില്‍ ഫിറ്റ്‌നസ് കോച്ചസിനെ വേണം. ഫിറ്റ്‌നസ് ട്രെയിനിംഗില്‍ സര്‍ട്ടിഫിക്കേഷനും പരിചയവുമുളളവരാകണം. ഖത്തറില്‍ വിസയുള്ളവരെയാണ് പരിഗണിക്കുന്നത്. താല്‍പര്യമുള്ളവര്‍ക്ക് 50350222 എന്ന വാട്‌സ് ആപ്പ് നമ്പറിലോ gym@[email protected] എന്ന വിലാസത്തിലോ സിവി അയക്കാം.