Breaking NewsUncategorized
സ്റ്റെറിലൈസേഷന്‍ നിയമങ്ങള്‍ ലംഘിച്ചതിന് ഖത്തറിലെ രണ്ട് സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങള്‍ അടച്ചു
ദോഹ: മെഡിക്കല്‍ ഉപകരണങ്ങളുടെ സ്റ്റെറിലൈസേഷന്നുമായി ബന്ധപ്പെട്ട ആരോഗ്യ ആവശ്യകതകള്‍ ലംഘിച്ചതിന് രണ്ട് സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങള്‍ അഡ്മിനിസ്ട്രേറ്റീവ് ആയി അടച്ചുപൂട്ടുന്നതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.