Local News

കെയര്‍ കൊയിലാണ്ടി ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു

ദോഹ. ഖത്തറിലെ കൊയിലാണ്ടി പ്രദേശത്തുകാരുടെ കൂട്ടായ്മയായ കെയര്‍ കൊയിലാണ്ടി ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു ഹിലാല്‍ അരോമ റസ്റ്റോറന്റില്‍ വെച്ച് നടന്ന പരിപാടിയില്‍ സ്വലാഹുദ്ദീന്‍ സ്വലാഹി റമദാന്‍ പ്രഭാഷണം നടത്തി.
മുഹമ്മദ് വാസില്‍ , ജാഫര്‍ വി.പി , റഹീല്‍ എച്ച്.എം , നബീല്‍ വി.പി , ഷഹീര്‍ കെ.എസ്, സിറാജ് അബ്ദുള്‍ ഖാദര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!