Uncategorized

ഏഷ്യന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ശാഖകള്‍ തുടങ്ങാനൊരുങ്ങി ഖത്തര്‍ യൂണിവേര്‍സിറ്റി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഏഷ്യന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ശാഖകള്‍ തുടങ്ങാനൊരുങ്ങി ഖത്തര്‍ യൂണിവേര്‍സിറ്റി . ചില ഏഷ്യന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഖത്തര്‍ യൂണിവേര്‍സിറ്റി ശാഖകള്‍ ആരംഭിക്കുവാന്‍ ആലോചിക്കുന്നതായി യുണിവേര്‍സിറ്റി പ്രസിഡണ്ട് ഡോ. ഹസന്‍ റാഷിദ് അല്‍ ദിര്‍ഹാം അഭിപ്രായപ്പെട്ടു. ഖത്തര്‍ ശൂറയുടെ ക്ഷണപ്രകാരം വാരാന്ത ശൂറ യോഗത്തിലാണ് യൂണിവേര്‍സിറ്റിയുടെ വികസന പദ്ധതികളെക്കുറിച്ച് പ്രസിഡണ്ട് സംസാരിച്ചത്.

ഉന്നത വിദ്യാഭ്യാസ രംഗത്ത് ലോക റാങ്കിംഗില്‍ ഉയര്‍ന്ന സ്ഥാനമുള്ള യൂണിവേര്‍സിറ്റിയുടെ കോഴ്‌സുകള്‍ക്ക് ഏറെ ഡിമാന്റുണ്ട്.

സാങ്കേതിക ഗവേഷനം പ്രോല്‍സാഹിപ്പിക്കുന്നതിനായി ഖത്തര്‍ യൂണിവേര്‍സിറ്റി ടെക്‌നിക്കല്‍ കമ്പനി, ഗവണ്‍മെന്റിനും മറ്റു ഏജന്‍സികള്‍ക്കും വിദഗ്‌ധോപദേശവും കണ്‍സല്‍ട്ടന്‍സിയും നല്‍കുന്നതിനായി ഖത്തര്‍ യൂണിവേര്‍സിറ്റി നോളജ് ഗ്രൂപ്പ്, സാമ്പത്തിക സുസ്ഥിരത ഉറപ്പുവരുത്തുന്നതിനുള്ള പദ്ധതി തുടങ്ങിയവയും യൂണിവേര്‍സിറ്റിയുടെ പരിഗണനയിലുള്ള സുപ്രധാന പരിപാടികളാണെന്ന് പ്രസിഡണ്ട് വിശദീകരിച്ചു.

Related Articles

183 Comments

  1. Wow, wonderful weblog structure! How lengthy have you ever been running a blog for?

    you make running a blog glance easy. The total look of your web site is
    wonderful, as well as the content! You can see similar here ecommerce

  2. Wow, awesome blog layout! How lengthy have you ever been blogging for?
    you made running a blog glance easy. The entire glance
    of your web site is excellent, as smartly as the content! You can see
    similar here sklep internetowy

  3. Wow, wonderful weblog layout! How lengthy have you
    ever been blogging for? you made blogging glance easy.
    The overall glance of your site is great, as smartly as the content
    material! You can see similar here najlepszy sklep

  4. Amazing things here. I am very happy to look your post.
    Thanks so much and I am taking a look forward to contact you.
    Will you kindly drop me a mail? I saw similar here: Ecommerce

  5. Wow, marvelous weblog format! How lengthy have you
    been blogging for? you make blogging look easy. The whole look of
    your site is excellent, let alone the content! You can see similar here sklep online

  6. Hello there! Do you know if they make any
    plugins to help with Search Engine Optimization? I’m trying to get my blog
    to rank for some targeted keywords but I’m not seeing very good success.
    If you know of any please share. Appreciate it!
    You can read similar text here: Najlepszy sklep

  7. Good day! Do you know if they make any plugins to help with Search Engine Optimization? I’m trying to get my site to rank for some targeted keywords but I’m not seeing very good success.
    If you know of any please share. Many thanks!

    I saw similar text here: Backlinks List

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!