Uncategorized

ഐസിബിഎഫ് റഷീദ് അഹ് മദ് വൈസ് പ്രസിഡണ്ട്, ദീപക് ഷെട്ടി ജനറല്‍ സെക്രട്ടറി

ദോഹ. ഖത്തറിലെ ഇന്ത്യന്‍ എംബസിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറത്തിന്റെ 2025- 26 കാലത്തേക്കുള്ള വൈസ് പ്രസിഡണ്ടായി റഷീദ് അഹ് മദിനേയും ജനറല്‍ സെക്രട്ടറിയായി ദീപക് ഷെട്ടിയേയും തെരഞ്ഞെടുത്തു.
ജാഫര്‍ തയ്യില്‍ ( സെക്രട്ടറി),നിര്‍മല ഗുരു ( ഹെഡ് ഓഫ് ഫൈനാന്‍സ്) ഖാജ നിജാമുദ്ധീന്‍ ( ഹെഡ് ഓഫ് ലീഗല്‍ സെല്‍) ശങ്കര്‍ ഗൂദ് ( ഹെഡ് ഓഫ് ലാബര്‍ ആന്റ് ഫിഷര്‍മെന്‍ വെല്‍ഫെയര്‍) , അമര്‍വീര്‍ സിംഗ് ( ഹെഡ് ഓഫ് കോണ്‍സുലാര്‍ സര്‍വീസസ്) മണി ഭാരതി ( ഹെഡ് ഓഫ് കമ്മ്യൂണിറ്റി വെല്‍ഫയര്‍), മിനി സിബി ( ഹെഡ് ഓഫ് ആശ്രയ, മെഡിക്കല്‍ ക്യാമ്പ് ) ഇര്‍ഫാന്‍ ഹസന്‍ അന്‍സാരി ( ഹെഡ് ഓഫ് റിപ്രാട്രിയേഷന്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
ഷാനവാസ് ബാവയെ പ്രസിഡണ്ടായി വോട്ടെടുപ്പിലൂടെ നേരത്തെ തന്നെ തെരഞ്ഞെടുത്തിരുന്നു.

Related Articles

Back to top button
error: Content is protected !!