Local NewsUncategorized
പി.എന്‍.ബാബുരാജന്‍, ഐസിസി ഉപദേശക സമിതി ചെയര്‍മാന്‍

ദോഹ. ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ ശ്രദ്ധേയ സാന്നിധ്യവും ഐസിസി , ഐസിബിഎഫ് എന്നിവയുടെ മുന്‍ അധ്യക്ഷനുമായ പി.എന്‍.ബാബുരാജനെ 2025- 26 കാലയളവിലേക്കുള്ള ഐസിസി ഉപദേശക സമിതി ചെയര്‍മാനായി തെരഞ്ഞെടുത്തു. വി.എസ്.മന്നങ്കി, അഷ്‌റഫ് ചിറക്കല്‍, സാദിക് ബാഷ ശംസുദ്ധീന്‍, മോണിക മോഡി എന്നിവരാണ് ഉപദേശക സമിതി അംഗങ്ങള്‍