Breaking News

ആസ്പയര്‍ പാര്‍ക്കില്‍ ബീച്ച് സ്പോര്‍ട്സ് ഫെസ്റ്റിവലിന്റെ ആദ്യ പതിപ്പിന് ഉജ്വല തുടക്കം

ദോഹ: ആസ്പയര്‍ പാര്‍ക്കില്‍ ബീച്ച് സ്പോര്‍ട്സ് ഫെസ്റ്റിവലിന്റെ ആദ്യ പതിപ്പിന് ഉജ്വല തുടക്കം
ആസ്പയര്‍ സോണ്‍ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന പരിപാടി ഏപ്രില്‍ 26 വരെ ആസ്പയര്‍ പാര്‍ക്കിലെ സാന്‍ഡ് കോര്‍ട്ടില്‍ തുടരും. സ്പോര്‍ട്സ്, യുവജന മന്ത്രാലയം, ഖത്തര്‍ സ്പോര്‍ട്സ് ഫോര്‍ ഓള്‍ ഫെഡറേഷന്‍ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.