ലോക കപ്പ് സമയത്ത് പ്രതിദിനം 16,000 ത്തിലധികം ഫുട്ബോള്‍ ആരാധകരെ ദോഹ വിമാനത്താവളങ്ങള്‍ സ്വീകരിക്കും
അമാനുല്ല വടക്കാങ്ങര ദോഹ:ലോക കപ്പ് സമയത്ത് പ്രതിദിനം 16,000 ത്തിലധികം ഫുട്ബോള്‍ ആരാധകരെ ദോഹ വിമാനത്താവളങ്ങള്‍ സ്വീകരിക്കും. ദോഹ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടും ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടും ലോകത്തിലെ
Read More