സബാഹ് അല്‍ അഹ്‌മദ് കോറിഡോര്‍ ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറിന്റെ സ്വപ്ന പദ്ധതിയായ സബാഹ് അല്‍ അഹ്‌മദ് കോറിഡോര്‍ ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. ഗള്‍ഫ് ഐക്യത്തിനായി അഹോരാത്രം പരിശ്രമിച്ച യശശരീരനായ കുവൈത്ത്
Read More