വടക്കാഞ്ചേരി സ്വദേശി ഖത്തറില്‍ നിര്യാതനായി
വടക്കാഞ്ചേരി ചിറ്റണ്ടയില്‍ താമസിക്കുന്ന മൊയ്ദുട്ടിയുടെയും നദീറയുടെയും മകന്‍ ഷഫീഖ് ( 38 ) ആണ് ഖത്തറില്‍ നിര്യാതനായത്മൃതദേഹം ഖത്തറിൽ ഖബറടക്കിയതായി ബന്ധുക്കൾ അറിയിച്ചു.
Read Moreവടക്കാഞ്ചേരി ചിറ്റണ്ടയില്‍ താമസിക്കുന്ന മൊയ്ദുട്ടിയുടെയും നദീറയുടെയും മകന്‍ ഷഫീഖ് ( 38 ) ആണ് ഖത്തറില്‍ നിര്യാതനായത്മൃതദേഹം ഖത്തറിൽ ഖബറടക്കിയതായി ബന്ധുക്കൾ അറിയിച്ചു.
Read Moreഖത്തറിലേക്ക് അനധികൃതമായി 1,650 കിലോഗ്രാം ചവയ്ക്കുന്ന പുകയിലയും 22,005 പായ്ക്ക് സിഗരറ്റുകളും കസ്റ്റംസ് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി കസ്റ്റംസ്ദോഹ തുറമുഖവും വടക്കന്‍ തുറമുഖവും ചേര്‍ന്നാണ് ഒരു കപ്പലില്‍
Read Moreദോഹ: ഭിന്നശേഷിക്കാരുടെ സാമൂഹിക ഉള്‍ച്ചേരലും സേവനങ്ങളിലേക്കുള്ള തുല്യപ്രവേശനവും പ്രോത്സാഹിപ്പിക്കുന്ന പര്‍പ്പിള്‍ സാറ്റര്‍ഡേ സംരംഭത്തിന് പിന്തുണ പ്രഖ്യാപിച്ച് ഖത്തറിലെ ദി വേ കോര്‍പ്പറേറ്റ് സര്‍വീസസ്. ഭിന്നശേഷിക്കാര്‍ക്ക് കമ്പനിയുടെ സേവനങ്ങള്‍
Read Moreഉഭയകക്ഷി സുരക്ഷാ സഹകരണം കൂടുതല്‍ ആഴത്തിലാക്കുന്നതിനും വൈദഗ്ധ്യ കൈമാറ്റം ശക്തിപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി, സൗദി ആഭ്യന്തര മന്ത്രാലയത്തിലെ പൊതു സുരക്ഷയിലെ നിയമകാര്യ വിഭാഗം ഡയറക്ടര്‍ ജനറല്‍ മേജര്‍
Read Moreഖത്തര്‍ എയര്‍വേയ്സ് പ്രീമിയത്തില്‍ 20% വരെയും ഇക്കണോമി ക്ലാസില്‍ 25% വരെയും ഇളവും എല്ലാ ക്യാബിനുകളിലും 50% വരെ ബോണസ് ഏവിയോസ് ഓഫറുമാണ് പ്രമോഷന്റെ ഭാഗമായി വാഗ്ദാനം
Read Moreരണ്ട് ഏജൻസികൾ അടച്ചുപൂട്ടുകയും പത്ത് ഏജൻസികളുടെ ലൈസൻസ് റദ്ദാക്കുകയും ചെയ്തു
Read Moreഖത്തറില്‍ രണ്ടാമത് പര്‍പ്പിള്‍ സാറ്റര്‍ഡേ 2026 സംരംഭത്തില്‍ ചേരാനാഹ്വാനം ചെയ്ത് അധികൃതര്‍. മിനിസ്ട്രി ഓഫ് സോഷ്യല്‍ ഡവലപ്‌മെന്റ് ആന്റ് ഫാമിലി, വിസിറ്റ് ഖത്തര്‍ , വാണിജ്യ വ്യവസായ
Read Moreനൂറിലധികം പ്രാദേശിക ഫാമുകളുടെ പങ്കാളിത്തത്തോടെ പതിനൊന്നാമത് ഈത്തപ്പഴോല്‍സവത്തിന് ഉജ്വല തുടക്കംസൂഖ് വാഖിഫും കാര്‍ഷിക വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന മേളയില്‍ മികച്ചയിനം ഫ്രഷ് ഈത്തപ്പഴങ്ങള്‍ മിതമായ വിലക്ക് സ്വന്തമാക്കാം.
Read Moreപ്രവാസികളുടെ പാന്‍ കാര്‍ഡും എന്‍.ആര്‍.ഐ സ്റ്റാറ്റസ് രേഖപ്പെടുത്തലും സംബന്ധിച്ച് ധാരാളം പേര്‍ ചോദിക്കുന്നു.ഇതുമായി ബന്ധപ്പെട്ട് നാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍. ഇന്‍കം ടാക്‌സ് വെബ് സൈറ്റില്‍ റസിഡന്റ് സ്റ്റാറ്റസ്
Read More2018 ല്‍ ലൈബ്രറി ഔദ്യോഗികമായി തുറന്നതിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്ന് ഖത്തറിലെ പ്രമുഖ ഇംഗ്‌ളീഷ് ദിനപത്രമായ ഗള്‍ഫ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 70,000 ഖത്തര്‍ കേന്ദ്രീകരിച്ചുള്ള
Read More