വേള്‍ഡ് മലയാളീ കൗണ്‍സില്‍ ഖത്തര്‍ പ്രൊവിന്‍സ് യൂണിറ്റി കപ്പ് 2025 സീസണ്‍ -01 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു
ദോഹ. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ പ്രൊവിന്‍സ് മെഷാഫ് ബീറ്റ കെയിംബ്രിഡ്ജ് സ്‌കൂളില്‍ അത്‌ലന്‍ സ്‌പോര്‍ട്‌സുമായി സഹകരിച്ചു കൊണ്ട് 19 ഓളം കാറ്റഗറികളിലായി 330 ടീമുകളെ പങ്കെടുപ്പിച്ചു
Read More