Local News

കേരളീയ സാംസ്‌കാരികതനിമകള്‍ നിറച്ച സംസ്‌കൃതി ഖത്തര്‍ ‘ഓണോത്സവം’25’ ശ്രദ്ധേയമായി

ദോഹ: സംസ്‌കൃതി ഖത്തറിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു.കേരളീയ സാംസ്‌കാരികത്തനിമകള്‍ നിറഞ്ഞ വൈവിധ്യങ്ങളായ കലാപരിപാടികള്‍ കോര്‍ത്തിണക്കിയ കലാവിരുന്നാണ് ഒരുദിനം നീണ്ടുനിന്ന ‘ഓണോത്സവം’25’ല്‍ അരങ്ങേറിയത് . മെഗാ അത്തപൂക്കളം,കുട്ടികളും മുതിര്‍ന്നവരും

Read More
Local News

അധ്യാപകര്‍ നവീകരണത്തിന്റെ ശില്‍പികള്‍

ദോഹ : അധ്യാപകര്‍ നവീകരണ ചിന്താഗതിയോടെ മുന്നേറണം എന്ന സന്ദേശത്തോടെ ”അധ്യാപകര്‍ – നവീകരണത്തിന്റെ ശില്പികള്‍” എന്ന വിഷയത്തില്‍ അധ്യാപകര്‍ക്കായുള്ള ദ്വിദിന പരിശീലന ശില്പശാല നോബിള്‍ ഇന്റര്‍നാഷണല്‍

Read More
Local News

വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആളൂര്‍ ഖത്തര്‍ പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ ഓണാഘോഷം

ദോഹ. ആളൂര്‍ ഖത്തര്‍ പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്റെ ഓണാഘോഷം ബര്‍വ മദീനതനയിലെ എലൈറ്റ് ക്ലബ് ഹൗസില്‍ നടന്നു. റേഡിയോ സുനോ ആര്‍ജെ അഷ്ടമിയുടെ മനോഹര അവതരണത്തോടെ ആരംഭിച്ച

Read More
Breaking News

ഖത്തര്‍ പൊതുഗതാഗത മാസ്റ്റര്‍ പ്ലാന്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഫീഡ് ബാക്ക് തേടി ഗതാഗത മന്ത്രാലയം

ദോഹ: കൂടുതല്‍ കാര്യക്ഷമവും മത്സരാധിഷ്ഠിതവുമായ പൊതുഗതാഗതം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഖത്തര്‍ പൊതുഗതാഗത മാസ്റ്റര്‍ പ്ലാന്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി, പൊതുഗതാഗത ഉപയോക്താക്കളില്‍ നിന്ന് ഫീഡ്ബാക്ക് തേടുന്നതായി ഗതാഗത

Read More
Local News

സാംസ്‌കാരിക സംഗമത്തിന് വേദിയൊരുക്കി ജി.ആര്‍.സി.സി.യുടെ ആര്‍ട്ട് & ഡാന്‍സ് വര്‍ക്ക്ഷോപ്പ് ‘ചിത്ര നൃത്യം’സെപ്റ്റംബര്‍ 27-ന്

ദോഹ. കുട്ടികളുടെയും കൗമാരക്കാരുടെയും കലാപരമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഗ്ലോബല്‍ റിഥം കള്‍ച്ചറല്‍ ക്ലബ് ഖത്തര്‍ (ജി.ആര്‍.സി.സി.) ഒരു കലാ-സാംസ്‌കാരിക സംഗമത്തിന് വേദിയൊരുക്കുന്നു. വിവിധതരം പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ച് കൂടുതല്‍

Read More
Local News

യു.എം.എ.ഐ ഖത്തര്‍ ലേഡീസ് വെയ്റ്റ് ലോസ് ചലഞ്ചിന് ഉജ്വല തുടക്കം

ദോഹ. യു.എം.എ.ഐ ഖത്തറും – കിംസ് ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിക്കുന്ന സ്ത്രീകള്‍ക്കായുള്ള 45 ദിവസത്തെ ലോസ് ചലഞ്ചിന് ഉജ്വല തുടക്കം വകറയിലെയും മാഷാഅഫിലെയും കിംസ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍,

Read More
Local News

കേരളത്തിലെ കോണ്‍ഗ്രസ്സ് ഒരു തരം ക്രിമിനല്‍ സിന്‍ഡിക്കേറ്റിന്റെ പിടിയില്‍ : അഡ്വ.എ.എ. റഹീം എംപി

ദോഹ. കേരളത്തിലെ കോണ്‍ഗ്രസ്സ് ഒരു തരം ക്രിമിനല്‍ സിന്‍ഡിക്കേറ്റിന്റെ പിടിയിലാണെന്നും കെ.പി.സി.സി പ്രസിഡണ്ടും പ്രതിപക്ഷ നേതാവും വരെ ചിലപ്പോഴെങ്കിലും ഈ സിണ്ടിക്കേറ്റിന്റെ സമ്മര്‍ദ്ധത്തിന് വഴങ്ങേണ്ടി വരുന്നുവെന്നും അഡ്വ.എ.എ.

Read More
Breaking News

ഫിഫ ലോക റാങ്കിംഗില്‍ സ്‌പെയിന്‍ മുന്നില്‍

ദോഹ. സെപ്റ്റംബര്‍ 18-ന് പുറത്തിറക്കിയ ഓഗസ്റ്റ് മാസത്തെ ഫിഫ ലോക റാങ്കിംഗില്‍ സ്‌പെയിന്‍ മുന്നിലെത്തി. 2014 ന് ശേഷം ആദ്യമായാണ് സ്‌പെയിന്‍ ഒന്നാം സ്ഥാനത്തെത്തുന്നത്. അര്‍ജന്റീന മൂന്നാം

Read More
Local News

ഇന്‍കാസ് – ഒഐസിസി ഖത്തര്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രിയങ്ക ഗാന്ധി എംപി യ്ക്ക് നിവേദനം സമര്‍പ്പിച്ചു

ദോഹ : ഖത്തറില്‍ ഇന്ത്യന്‍ സ്‌ക്കൂളുകളില്‍ കെജി വണ്‍ മുതല്‍ പ്ലസ്ടു വരെ സ്‌കൂള്‍ സീറ്റിന്റെ അപര്യാപ്തത ഖത്തര്‍ പ്രവാസികളായ കുടുംബങ്ങളുടെ നീറുന്ന പ്രശ്‌നമാണ്.മറ്റ് ജിസിസി രാജ്യങ്ങളിലൊക്കെ

Read More
Breaking News

ഇമാറ ഹെല്‍ത്ത് കെയറില്‍ നടന്ന സ്‌പെഷ്യല്‍ കോണ്‍സുലാര്‍ ക്യാമ്പ് 147 പേര്‍ പ്രയോജനപ്പെടുത്തി

ദോഹ. ഇന്ത്യന്‍ എംബസി ഐസിബിഎഫുമായി സഹകരിച്ച് ഏഷ്യന്‍ ടൗണിലെ ഇമാറ ഹെല്‍ത്ത് കെയറില്‍ സംഘടിപ്പിച്ച സ്‌പെഷ്യല്‍ കോണ്‍സുലാര്‍ ക്യാമ്പ് 147 പേര്‍ പ്രയോജനപ്പെടുത്തിയതായി ഇന്ത്യന്‍ എംബസി അറിയിച്ചു.

Read More