മെസ്സിയുടെ മുപ്പത്തൊമ്പതാം ജന്മദിനം ആഘോഷമാക്കി അര്‍ജന്റീന ഫാന്‍സ് ഖത്തര്‍
ദോഹ: ലോക ഫുട്‌ബോളിലെ ഇതിഹാസ താരവും അര്‍ജന്റീന ദേശീയ ടീമിന്റെ നായകനുമായ ലയണല്‍ മെസ്സിയുടെ 39-ാം ജന്മദിനം ആഘോഷമാക്കി ഖത്തറിലെ അര്‍ജന്റീന ആരാധക കൂട്ടായ്മയായ അര്‍ജന്റീന ഫാന്‍സ്
Read More