അല്‍ കോര്‍ണിഷ് സ്ട്രീറ്റിലെ രണ്ട് പാതകള്‍ ഈ വാരാന്ത്യത്തില്‍ വീണ്ടും താല്‍ക്കാലികമായി അടക്കും
ദോഹ: അല്‍ കോര്‍ണിഷ് സ്ട്രീറ്റിലെ രണ്ട് പാതകള്‍ ഈ വാരാന്ത്യത്തില്‍ വീണ്ടും താല്‍ക്കാലികമായി അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാല്‍) പ്രഖ്യാപിച്ചു. ഷെറാട്ടണ്‍ ഇന്റര്‍ചേഞ്ച് മുതല്‍ അല്‍ ദഫ്ന
Read More