മൂന്നാമത് ഖത്തര്‍ ടൂറിസം അവാര്‍ഡുകള്‍ക്ക് ആഗസ്ത് 7 ന് മുമ്പ് അപേക്ഷിക്കണം
ദോഹ: ഖത്തര്‍ ടൂറിസം അവാര്‍ഡുകളുടെ മൂന്നാം പതിപ്പിന് അപേക്ഷിക്കാന്‍ ഖത്തറിലെ ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഫഷണലുകളോട് ഖത്തര്‍ ടൂറിസത്തിലെ ടൂറിസം വികസന മേഖല മേധാവി ഒമര്‍
Read More