ഖത്തറിലേക്ക് അനധികൃതമായി പുകയിലയും സ്വര്‍ണ്ണാഭരണങ്ങളും കടത്താനുള്ള ശ്രമം ലാന്‍ഡ് കസ്റ്റംസ് വകുപ്പ് തകര്‍ത്തു
ദോഹ: അബു സംറ അതിര്‍ത്തി ക്രോസിംഗ് വഴി ഖത്തറിലേക്ക് അനധികൃതമായി പുകയിലയും സ്വര്‍ണ്ണാഭരണങ്ങളും കടത്താനുള്ള ശ്രമം ലാന്‍ഡ് കസ്റ്റംസ് വകുപ്പ് തകര്‍ത്തു . ദോഹയിലേക്ക് എത്തുന്ന വാഹനങ്ങളിലൊന്ന്
Read More