ലോക മാതൃദിനത്തോടനുബന്ധിച്ച് റേഡിയോ മലയാളം 98.6 എഫ് എം ഒരുക്കിയ മാതൃദിനാഘോഷം ശ്രദ്ധേയമായി
ഖത്തറില്‍ സന്ദര്‍ശനത്തിന് വന്നിട്ടുള്ള അമ്മമാരില്‍ നിന്നും തെരഞ്ഞെടുത്ത 10 പേരെ ആദരിക്കുകയും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്താണ് സംഘാടകര്‍ ആഘോഷം സവിശേഷമാക്കിയത്. മാതൃത്വത്തിന്റെ മഹത്വത്തെക്കുറിച്ച് മക്കള്‍ അയച്ച ഒരു
Read More