കെഎംസിസി ഇടപെടല്‍, നിയമക്കുരുക്കില്‍ കുടുങ്ങിയ യുവാവ് നാട്ടിലെത്തി
ദോഹ. ഖത്തറില്‍ വാഹനാപകടത്തില്‍ സഹപ്രവര്‍ത്തകനായ ബംഗ്ലാദേശ് സ്വദേശിയുടെ ദാരുണ മരണത്തെ തുടര്‍ന്ന് നിയമക്കുരുക്കിലും യാത്രാ വിലക്കിലും അകപ്പെട്ട യുവാവിന് മൂന്നര വര്‍ഷത്തിന് ശേഷം നാട്ടിലെത്താനായി. മരണപ്പെട്ട വ്യക്തിയുടെ
Read More