Breaking News

Breaking News

ഖത്തറില്‍ മൃഗങ്ങള്‍ക്ക് പകര്‍ച്ചവ്യാധികള്‍ക്കെതിരെ വാക്‌സിന്‍ നല്‍കാതിരുന്നാല്‍ ഒരു വര്‍ഷം വരെ തടവോ 2,00,000 റിയാല്‍ വരെ പിഴയോ ലഭിക്കാം

ഖത്തറില്‍ മൃഗങ്ങള്‍ക്ക് പകര്‍ച്ചവ്യാധികള്‍ക്കെതിരെ വാക്‌സിന്‍ നല്‍കാതിരുന്നാല്‍ ഒരു വര്‍ഷം വരെ തടവോ 2,00,000 റിയാല്‍ വരെ പിഴയോ ലഭിക്കാം. 2026-ലെ ഔദ്യോഗിക ഗസറ്റിന്റെ 17-ാം ലക്കത്തില്‍ പ്രസിദ്ധീകരിച്ച

Read More
Breaking News

ഖത്തറില്‍ പലിശനിരക്ക് വര്‍ധിപ്പിച്ചു

നിക്ഷേപ പലിശനിരക്ക് 25 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് 4.10 ശതമാനവും വായ്പാ പലിശനിരക്ക് 25 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് 4.60 ശതമാനവുമാക്കിയാണ് വര്‍ദ്ധിപ്പിച്ചത്.പലിശനിരക്ക് വര്‍ധിപ്പിക്കാനുള്ള തീരുമാനം ഇന്ന്

Read More
Breaking News

വിശുദ്ധ നഗരമായ മക്കയെ ലക്ഷ്യമിട്ട് ഹൂതികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തെ ഖത്തര്‍ ശക്തമായി അപലപിച്ചു

വിശുദ്ധ നഗരമായ മക്കയെ ലക്ഷ്യമിട്ട് ഹൂതികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തെ ഖത്തര്‍ ശക്തമായി അപലപിച്ചു; മതപരവും ധാര്‍മ്മികവും മാനുഷികവുമായ തത്വങ്ങളുടെ ലംഘനമാണിതെന്ന് ഖത്തര്‍ വിശേഷിപ്പിച്ചു.വിശുദ്ധ നഗരത്തിന്റെയും ഇസ്ലാമിലെ

Read More
Breaking News

1448 ഹിജ്‌റ വര്‍ഷം ഖത്തറില്‍ നിന്നും 4,400 പേര്‍ക്ക് ഹജ്ജിന് അനുമതി

1448 ഹിജ്‌റ വര്‍ഷം ഖത്തറില്‍ നിന്നും 4,400 പേര്‍ക്ക് ഹജ്ജിന് അനുമതി. താല്‍പര്യമുളളവര്‍ക്ക് സെപ്തംബര്‍ 20 മുതല്‍ ഔഖാഫ് മന്ത്രാലയത്തിന്റെ ഹജ്ജ് പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്യണം

Read More
Breaking News

നോര്‍ക്ക കെയര്‍ പ്ലസ് ഇന്‍ഷുറന്‍സില്‍ ചേരാന്‍ ഇനി 2 ദിവസങ്ങള്‍ മാത്രം

സെപ്തംബര്‍ 18 വരെയാണ് പദ്ധതിയില്‍ ചേരാനാവുക. അതിനാല്‍ താല്‍പര്യമുള്ളവര്‍ ഇന്ന് തന്നെ നടപടിയെടുക്കുക

Read More
Breaking News

ഖത്തറില്‍ പുറംജോലികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രിത സമയക്രമം ഇന്ന് അവസാനിക്കും

ഖത്തറില്‍ വേനല്‍ക്കാലത്ത് പുറംജോലികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രിത സമയക്രമം ഇന്ന് അവസാനിക്കും. ജൂണ്‍ 1 മുതല്‍ സെപ്തംബര്‍ 15 വരെ രാവിലെ 10 മണി മുതല്‍ ഉച്ച കഴിഞ്ഞ്

Read More
Breaking News

സമ്മര്‍ റീഡിംഗ് ചാലഞ്ചില്‍ ഇശാന്‍ ഖാന് സമ്മാനം

ജൂലൈ 1 മുതല്‍ ആഗസ്ത് 15 വരെ ഖത്തര്‍ നാഷണല്‍ ലൈബ്രറിയും കുതുബീ പ്‌ളാറ്റ് ഫോമും സംയുക്തമായി സംഘടിപ്പിച്ച സമ്മര്‍ റീഡിംഗ് ചാലഞ്ചില്‍ 649 പുസ്തകങ്ങള്‍ വായിക്കുകയും

Read More
Breaking News

മുപ്പത്തി മൂന്നാമത് അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിന് ഉജ്വല തുടക്കം

യാത്രാ-വിനോദസഞ്ചാര മേഖലയിലെ പ്രമുഖ ആഗോള പ്രദര്‍ശനങ്ങളിലൊന്നായ മുപ്പത്തി മൂന്നാമത് അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിന് ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ തുടക്കമായി. സെപ്റ്റംബര്‍ 17 വരെ നടക്കുന്ന പ്രദര്‍ശനത്തില്‍

Read More
Breaking News

ഖത്തര്‍ ചേംബര്‍ സംഘടിപ്പിക്കുന്ന മൂന്നാമത് ‘ഇഎസ്ജി’ ഖത്തര്‍ സമ്മേളനം ഒക്ടോബര്‍ 6, 7 തീയതികളില്‍

ഖത്തര്‍ ചേംബര്‍ സംഘടിപ്പിക്കുന്ന മൂന്നാമത് ‘ഇഎസ്ജി’ ( പരിസ്ഥിതി, സാമൂഹികം, ഭരണനിര്‍വ്വഹണം) ഖത്തര്‍ സമ്മേളനം ഒക്ടോബര്‍ 6, 7 തീയതികളില്‍ ദോഹയിലെ റിറ്റ്‌സ്-കാള്‍ട്ടണ്‍ ഹോട്ടലില്‍ നടക്കുമെന്ന് പ്രഖ്യാപിച്ചു.ഹക്കാമ

Read More
Breaking News

മോണിംഗ് വൈബ്‌സ് ഉദ്ഘാടനം ചെയ്തു

ദോഹ: പോസിറ്റീവ് അഫര്‍മേഷനുകളിലൂടെയും മാനിഫെസ്റ്റേഷനിലൂടെയും ഓരോ ദിവസവും കൂടുതല്‍ ഊര്‍ജസ്വലവും ക്രിയാത്മകവുമാക്കുക എന്ന ലക്ഷ്യത്തോടെ ‘വിജയമന്ത്രങ്ങള്‍’ ടീം ഒരുക്കുന്ന പുതിയ മോട്ടിവേഷണല്‍ പോഡ്കാസ്റ്റായ ‘മോണിംഗ് വൈബ്‌സ്’ ഉദ്ഘാടനം

Read More