പ്രതിദിന ദോഹ-മനില വിമാന സര്‍വീസുകള്‍ക്കായി കൈകോര്‍ത്ത് ഖത്തര്‍ എയര്‍വേയ്സും ഫിലിപ്പീന്‍സ് എയര്‍ലൈന്‍സും
ദോഹ: ദോഹയ്ക്കും മനിലയ്ക്കുമിടയില്‍ സര്‍വീസ് വിപുലീകരിക്കുന്നതിനായി ഖത്തര്‍ എയര്‍വേയ്സും ഫിലിപ്പീന്‍സ് എയര്‍ലൈന്‍സും സഹകരണം പ്രഖ്യാപിച്ചു. ഇത് ഫിലിപ്പീന്‍സില്‍ നിന്ന് ഖത്തറിലേക്കും തുടര്‍ന്ന് ലോകത്തിന്റെ മറ്റ് പ്രദേശങ്ങളിലേക്കും യാത്ര
Read More