Breaking News

നോര്‍വ ഖത്തര്‍ ഫൗണ്ടര്‍ പ്രസിഡണ്ട് ദിലീപ് കുമാര്‍ നിര്യാതനായി

ദോഹ. നോര്‍വ ഖത്തര്‍ ഫൗണ്ടര്‍ പ്രസിഡണ്ട് വര്‍ക്കല കരുനിലക്കോട് ദിലീപ് കുമാര്‍ നാട്ടില്‍ നിര്യാതനായി . 14 വര്‍ഷത്തോളം ഖത്തറില്‍ ജോലി ചെയ്ത അദ്ദേഹം സാമൂഹ്യ സാംസ്‌കാരിക സേവന മേഖലകളില്‍ സജീവ സാന്നിധ്യമായിരുന്നു.
ഹസ്സനാസ്‌കോ ട്രേഡിംഗ് ആന്റ് കോണ്‍ട്രാക്ടിംഗ് കമ്പനിയില്‍ ടെക്‌നിക്കല്‍ മാനേജറായിരുന്നു.
കവിതയാണ് ഭാര്യ. മിലന്‍ ( ദുബൈ) മകനും മേഘ മകളുമാണ്.

Related Articles

Back to top button
error: Content is protected !!