ഗള്‍ഫ് കുടുംബങ്ങള്‍ക്ക് പ്രിയപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമായി ഖത്തര്‍ മാറിയതായി റിപ്പോര്‍ട്ട്
ദോഹ. ഗള്‍ഫ് കുടുംബങ്ങള്‍ക്ക് പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായി ഖത്തര്‍ മാറിയതായി റിപ്പോര്‍ട്ട് .മേഖലയിലെ ആചാരങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കും അനുയോജ്യമായ വിപുലമായ ടൂറിസം സൗകര്യങ്ങളും സേവനങ്ങളും കണക്കിലെടുക്കുമ്പോള്‍, അവധിക്കാലത്ത് കുടുംബങ്ങള്‍ക്ക്
Read More