Breaking News
ഖത്തര്‍ നാഷണല്‍ ബ്‌ളഡ് ഡോണേഷന്‍ സെന്ററിന് ഒ നെഗറ്റീവ്, എ നെഗറ്റീവ്, ബി നെഗറ്റീവ് രക്തം വേണം

ദോഹ. ഖത്തര്‍ നാഷണല്‍ ബ്‌ളഡ് ഡോണേഷന്‍ സെന്ററിന് ഒ നെഗറ്റീവ്, എ നെഗറ്റീവ്, ബി നെഗറ്റീവ് രക്തം വേണം. രക്തം ദാനം ചെയ്യുവാന്‍ താല്‍പര്യമുള്ളവര്‍ ഖത്തര്‍ നാഷണല്‍ ബ്‌ളഡ് ഡോണേഷന്‍ സെന്റര്‍ സന്ദര്‍ശിക്കണം.
ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ 7 മണി മുതല്‍ രാത്രി 9 മണി വരേയും ശനിയാഴ്ച രാവിലെ 8 മണി മുതല്‍ രാത്രി 8 മണി വരേയും ഖത്തര്‍ നാഷണല്‍ ബ്‌ളഡ് ഡോണേഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കും.