2022ല്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കൈകാര്യം ചെയ്തത് 80 ലക്ഷം മെഡിസിന്‍ അഭ്യര്‍ത്ഥനകള്‍
അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറിലുടനീളമുള്ള 30 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ 2022-ല്‍ 80 ലക്ഷം ആളുകള്‍ മരുന്നുകള്‍ക്കായി അപേക്ഷിച്ചതായി പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ (പിഎച്ച്‌സിസി) ഫാര്‍മസി ആന്‍ഡ്
Read More