പാണ്ട ഹൗസ് പാര്‍ക്ക് ടിക്കറ്റുകള്‍ ഔണ്‍ ആപ്ലിക്കേഷന്‍ വഴി മാത്രം
അമാനുല്ല വടക്കാങ്ങര ദോഹ. പാണ്ട ഹൗസ് പാര്‍ക്ക് ടിക്കറ്റുകള്‍ ഔണ്‍ ആപ്ലിക്കേഷന്‍ വഴി മാത്രമേ നിലവില്‍ ലഭ്യമാവുകയുള്ളൂവെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു. ഇന്നുമുതല്‍ ആഴ്ചയിലെ എല്ലാ ദിവസവും
Read More