ഖത്തറില്‍ അമിതഭാരമുള്ള ട്രക്കുകള്‍ നിരീക്ഷിക്കാന്‍ ആധുനിക ഉപകരണങ്ങള്‍ ഘടിപ്പിച്ച പട്രോള്‍ വാഹനങ്ങള്‍
അമാനുല്ല വടക്കാങ്ങര ദോഹ: ഗതാഗത സമയത്ത് ട്രക്കുകളുടെ ഭാരം നിരീക്ഷിക്കാന്‍ ആധുനിക ഉപകരണങ്ങള്‍ സ്ഥാപിക്കുമെന്നും അമിതഭാരം കയറ്റിയ ട്രക്കുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നം ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്.
Read More