ഖത്തറില്‍ പെരുന്നാള്‍ അവധി കഴിഞ്ഞ് ഗവണ്‍മെന്റ് ഓഫീസുകള്‍ നാളെ തുറക്കും
അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറില്‍ പെരുന്നാള്‍ അവധി കഴിഞ്ഞ് ഗവണ്‍മെന്റ് ഓഫീസുകള്‍ നാളെ തുറക്കും . സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ ചൊവ്വാഴ്ച മുതല്‍ തന്നെ പ്രവര്‍ത്തനമാരംഭിച്ചിരുന്നു. ബാങ്കുകളും
Read More