ദോഹയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ലോകകപ്പിന് വളരെ മുമ്പുതന്നെ പൂര്‍ത്തിയാക്കും
അമാനുല്ല വടക്കാങ്ങര ദോഹ: ഫിഫ 2022 ലോകകപ്പിന് ആതിഥ്യമരുളുന്ന ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ടൂര്‍ണമെന്റിന് വളരെ മുമ്പുതന്നെ പൂര്‍ത്തിയാകുമെന്ന് ഇവന്റ് സിഇഒ നാസര്‍ അല്‍-ഖാതര്‍
Read More