ഖത്തറില്‍ ഇന്നും പൊടിക്കാറ്റിന് സാധ്യത
അമാനുല്ല വടക്കാങ്ങര ദോഹ: ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നും പൊടിക്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കി. പലയിടങ്ങളിലും ദൂരക്കാഴ്ച കുറയാന്‍ സാധ്യതയുളളതിനാല്‍ വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കണം.
Read More