അബു സംറ ബോര്‍ഡര്‍ വഴി ഖത്തറിലേക്ക് വരുന്നവര്‍ക്ക് ഓണ്‍ലൈനായി ഇന്‍ഷ്യൂറന്‍സെടുക്കാന്‍ സൗകര്യം
അമാനുല്ല വടക്കാങ്ങര ദോഹ. അബു സംറ ബോര്‍ഡര്‍ വഴി ഖത്തറിലേക്ക് വരുന്നവര്‍ക്ക് ഓണ്‍ലൈനായി ഇന്‍ഷ്യൂറന്‍സെടുക്കാന്‍ സൗകര്യം . ബോര്‍ഡറില്‍ കാത്തുനില്‍ക്കുന്ന സമയം പരമാവധി കുറക്കുവാനാണ് ഈ സൗകര്യം.
Read More