പത്തുലക്ഷം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്ന പദ്ധതിയില്‍ ഏഴര ലക്ഷത്തിലേറെ ചെടികള്‍ നട്ടു
അമാനുല്ല വടക്കാങ്ങര ദോഹ. പരിസ്ഥിതി സംരക്ഷണവും ആരോഗ്യകരമായ ജീവിത ചുറ്റുപാടും ഉറപ്പുവരുത്തുന്നതിനായി ഖത്തറില്‍ പത്തുലക്ഷം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്ന പദ്ധതിയില്‍ ഏഴരലക്ഷത്തിലേറെ ചെടികള്‍ നട്ടതായി പബ്ളിക് വര്‍ക്സ് അതോരിറ്റി.
Read More