കെ.എം.സി.സി സ്ഥാപക നേതാവ് ആര്.ഒ അബ്ദുല്‍ കലാം ഹാജി നാട്ടില്‍ നിര്യാതനായി
അമാനുല്ല വടക്കാങ്ങര ദോഹ. കെ.എം.സി.സി സ്ഥാപക നേതാവ് ആര്.ഒ അബ്ദുല്‍ കലാം ഹാജി പാലുവായ് നാട്ടില്‍ നിര്യാതനായി. ദീര്‍ഘകാലം ഖത്തര്‍ കെ.എം.സി.സിയുടെ അമരക്കാരനായിരുന്നു. ആര്. ഒ അബ്ദുല്‍ഖാദര്‍
Read More