Breaking News
-
ഖത്തറില്‍ ഇന്ന് 121 കോവിഡ് കേസുകള്‍
ദോഹ : ഖത്തറില്‍ ഇന്ന് 121 കോവിഡ് കേസുകള്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 18271 പരിശോധനകളില്‍ 57 യാത്രക്കാര്‍ക്കടക്കം 121 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 64…
Read More » -
ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 170 പേര് പിടിയില്‍
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ : ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 170 പേരെ ഇന്ന് പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫേസ് മാസ്ക് ധരിക്കാത്തതിന് ഇന്ന്…
Read More » -
ഹമദ് ഹോസ്പിറ്റലിലെ ഔട്ട് പേഷ്യന്റ് ക്ലിനിക്കുകള്‍ താമസിയാതെ സാധാരണ നിലയിലേക്ക് മടങ്ങും
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ : കോവിഡ് കാരണം ഭാഗികമായി പ്രവര്‍ത്തനം മുടങ്ങിയിരുന്ന ഹമദ് ഹോസ്പിറ്റലിലെ ഔട്ട് പേഷ്യന്റ് ക്ലിനിക്കുകള്‍ താമസിയാതെ സാധാരണ നിലയിലേക്ക് മടങ്ങുമെന്ന് ഹമദ്…
Read More » -
ഖത്തറില്‍ ഇന്നും ചൂട് കൂടും, കാറ്റിനും സാധ്യത
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറില്‍ ഇന്നും ചൂട് കൂടും. വിവിധ പ്രദേശങ്ങളില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. നിര്ജലീകരണത്തിന്റേയും സൂര്യാഘാതത്തിന്റേയും സാധ്യത…
Read More » -
ഇന്‍ഡിഗോ ദോഹ ലഖ്നൗ സര്‍വീസ് ജൂലൈ 16 ന് ആരംഭിക്കും
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ: ഇന്ത്യന്‍ ബജറ്റ് എയര്‍ലൈനായ ഇന്‍ഡിഗോയുടെ ദോഹ ലഖ്നൗ സര്‍വീസ് ജൂലൈ 16 ന് ആരംഭിക്കും. വെളളിയാഴ്ചകളിലാണ് ദോഹയില്‍ നിന്ന് ലഖ്നൗവിലേക്ക് പുതിയ…
Read More » -
ജൂലൈ ഒമ്പത് മുതല്‍ ആഗസ്റ്റ് 13 വരെ വെള്ളിയാഴ്ചകളിലും, പെരുന്നാള്‍ അവധിദിനങ്ങളിലും ദോഹ മെട്രോ അടച്ചിടും
ദോഹ : ജൂലൈ ഒമ്പത് മുതല്‍ ആഗസ്റ്റ് 13 വരെ വെള്ളിയാഴ്ചകളിലും, പെരുന്നാള്‍ അവധിദിനങ്ങളിലും ദോഹ മെട്രോ അടച്ചിടുമെന്ന് ഖത്തര്‍ റെയില്‍ അറിയിച്ചു. ജൂലൈ ഒമ്പത് മുതല്‍…
Read More » -
ഖത്തറില്‍ ഇന്ന് 103 കോവിഡ് കേസുകള്‍, ഒരു മരണം
ദോഹ : ഖത്തറില്‍ ഇന്ന് 103 കോവിഡ് കേസുകള്‍. ഒരു മരണം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 17311 പരിശോധനകളില്‍ 40 യാത്രക്കാര്‍ക്കടക്കം 103 പേര്‍ക്ക് കോവിഡ്…
Read More » -
ഖത്തറില്‍ ചൂട് 49 ഡിഗ്രി വരെയെത്തി , ജാഗ്രത വേണം
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറില്‍ ചൂട് കൂടുന്നു. അതീവ ജാഗ്രത പാലിക്കുവാന്‍ നിര്‍ദേശം . ഇന്നലെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും 49 ഡിഗ്രി സെല്‍ഷ്യസ് ചൂട്…
Read More » -
ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 128 പേര് പിടിയില്‍
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 128 പേരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റേയും ജനങ്ങളുടേയും സുരക്ഷ കണക്കിലെടുത്ത് എല്ലാവരും പ്രോട്ടോക്കോളുകള്‍…
Read More » -
ഡിജിറ്റല്‍ പാസ്പോര്‍ട്ട് മൊബൈല്‍ ആപ്ലിക്കേഷനില്‍ വാക്സിനേഷന് സര്‍ട്ടിഫിക്കറ്റുകള്‍ സംയോജിപ്പിക്കുന്ന ആദ്യത്തെ എയര്‍ലൈന്‍ ആയി ഖത്തര്‍ എയര്‍വേയ്സ്
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ : സേവനങ്ങളിലെ നവീകരണം, സുരക്ഷ, ഉപഭോക്തൃ സേവനം എന്നിവയുടെ മാനദണ്ഡം നിര്‍ണ്ണയിക്കുന്ന എയര്‍ലൈന്‍ എന്നനിലക്ക് ഡിജിറ്റല്‍ പാസ്പോര്‍ട്ട് മൊബൈല്‍ ആപ്ലിക്കേഷനില്‍ വാക്സിനേഷന്…
Read More »