കോവിഡ് പ്രതിസന്ധി, അത്യാവശ്യമല്ലാത്ത ക്ലിനിക് അപ്പോയന്റ്മെന്റുകളൊക്കെ ഓണ്‍ലൈനിലേക്ക് മാറ്റി പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. രാജ്യത്ത് കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ അത്യാവശ്യമല്ലാത്ത ക്ളിനിക് അപ്പോയന്റ്മെന്റുകളൊക്കെ ഓണ്‍ലൈനിലേക്ക് മാറ്റി പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍. മാറ്റം ഇന്ന്
Read More